കുറുമുളളൂര്‍: സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച (05.04.2026) രാവിലെ 5 മണി മുതല്‍ ഇടവക വികാരി ഫാ. ജെയിംസ് ചെരുവിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ ക്നാനായവോയ്സിലും KVTV-യിലും...
ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് വാഴ്വ് സമ്മേളനത്തിനായുള്ള ആപ്തവാക്യമായി “കരുണതൻ കരുതലായി വാഴ്വ്” എന്ന വാക്യം തെരഞ്ഞെടുത്തു. ഷെഫീൽഡ് ക്നാനായ കത്തോലിക് മാസ്സ് സെന്റർ അംഗമായ ജോസ് മുഖച്ചിറ...
സ്കോട്ട്ലാന്റ് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനില്‍ ദുഃഖവെള്ളി ദിനാചരണവും, കുരിശിൻറെ വഴിയും നടത്തി. പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദർ ജോസ് തേക്കുനിൽക്കുന്നതിൽ നേതൃത്വം നൽകി. സ്കോട്ട്ലൻഡിലെ വിവിധ ഭാഗത്തുനിന്നുള്ള...
സാൻ ഹോസെ, കാലിഫോർണിയ: സാൻ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകാംഗങ്ങൾക്കായി വാർഷിക ധ്യാനം നടത്തി. മാർച്ച് 20 ,21 ,22 എന്നീ ദിവസങ്ങളിൽ ആയിരുന്നു ധ്യാനം....
കണ്ണങ്കര:വിളങ്ങാട്ടുശ്ശേരില്‍ വി.എം ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ടീച്ചര്‍ (94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (06.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യഴ്സ് ക്നാനായ പളളിയില്‍. ആറുന്നൂറ്റിമംഗലം തച്ചയത്ത്...
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. പെസഹാ വ്യാഴത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകള്‍ ശുശ്രൂഷ ഉള്‍പ്പെടെ വിവിധ ചടങ്ങുകളാണ് നടക്കുന്നത്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ...
തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലന കമ്മീഷന്...
സംക്രാന്തി: റിട്ട. സീനിയർ റിസർച് അസിസ്റ്റന്റ് (ഒയുഎടി ഒഡീഷ) കുമരംകരി തറയിൽ ടി.ജെ.ജേക്കബ് (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (01.04.2026) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ...
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.വാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ഓശാന ത്തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുകർമ്മൾക് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും ഓശാന പ്രദക്ഷിണവും...