Home ഇന്ത്യൻ വാർത്തകൾ അതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗവേദിയില്‍ തിളങ്ങി പിതാവും മകനും

അതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗവേദിയില്‍ തിളങ്ങി പിതാവും മകനും

805
0

കരിങ്കുന്നം: അതിരൂപതാതല ബൈബിള്‍ കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ കുര്യാക്കോസ് മാത്യു ഒന്നാം സ്ഥാനം നേടിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അതേ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ മകന്‍ മാത്യു കുര്യാക്കോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുര്യാക്കോസ് മാത്യു 2006 മുതല്‍ തുടര്‍ച്ചയായി അതിരൂപതല പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളതാണ്.

Previous articleകെ.സി.വൈ.ല്‍ ഇടയ്ക്കാട്ട് ഫൊറോന കലോത്സവവും വാര്‍ഷികവും നടത്തി
Next articleക്‌നാനായ സഹോദരങ്ങൾക്ക് മികച്ച വിജയം

Leave a Reply