Home നിര്യാതരായി കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍ | Live Funeral Telecast Available

കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍ | Live Funeral Telecast Available

1416
0

കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍ ഇറ്റലിയില്‍ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (20.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ചാക്കോ ഉഴവൂര്‍ തോട്ടനാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: സനില്‍, ജോണ്‍ (സുനില്‍), സുബി (മൂവരും ഇറ്റലി). മരുമക്കള്‍: റെജി മാധവശേരില്‍ നീണ്ടൂര്‍, നമിത ചക്കാലയ്ക്കല്‍ പയസ്മൗണ്ട്, റിനു കിഴക്കനടിയില്‍ പിറവം. കൊച്ചുമക്കള്‍: സോണിയ, സോന, എല്‍ന, എല്‍വിസ്, മൈക്കിള്‍, മെലീസ.

Previous articleചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ചെറുപുഷ്പ മിഷൻലീഗ് യൂണിറ്റ് ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയയപ്പ് നൽകി
Next articleആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിനായി ചൈതന്യയില്‍ വെല്‍ കെയര്‍ ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍

Leave a Reply