കല്ലറ: പുതുവീട്ടില്‍ (തോട്ടത്തില്‍) പി.എം തോമസ് (93) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (19.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: എടത്വ പച്ചയിൽ അരിയിപ്പുറത്ത് പരേതയായ ലീലാമ്മ തോമസ്. മക്കൾ: ബേബിച്ചൻ, ബാബു, ബെൻസി ടോമി (മൂവരും യുകെ), ബോബൻ, ബിനു ജോ, ബിജി ബിബു (സ്വിറ്റ്സർലൻഡ്). മരുമക്കൾ: വത്സമ്മ വയലുങ്കൽ, ആൻസി ചുനയംമാക്കീൽ, ബിനു മൂലയിൽ, പരേതനായ ജോ മാത്യു കണിയാപറമ്പിൽ, ബിബു തോമസ് കൂപ്ലിക്കാട്ട്, ടോമി കുര്യൻ വലിയപറമ്പിൽ.














