നീണ്ടൂർ: കരികുളത്തിൽ കെ.ജെ. ലൂക്ക് (കുഞ്ഞുമോൻ-67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 17/10/23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 03:00 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിലെ കുടുംബ കല്ലറയിൽ. കിടങ്ങൂർ പുത്തൂർ കുടുംബാംഗം ചിന്നമ്മയാണ് ഭാര്യ. മക്കൾ: ലിൻസ്, ലൂയിസ്. മരുമകൾ: ഷാരോൺ (കരിമ്പിൽ, കൈപ്പുഴ).











