Home നിര്യാതരായി കിടങ്ങൂർ: വാലേൽ ജോസഫിനാ ലൂക്കാ | Live Funeral Telecast Available

കിടങ്ങൂർ: വാലേൽ ജോസഫിനാ ലൂക്കാ | Live Funeral Telecast Available

1230
0

കിടങ്ങൂർ: വാലേൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ ലൂക്കാ (95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (14.10.2023) വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ സെ.മേരിസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത കട്ടച്ചിറ കന്നുവെട്ടിയേൽ കുടുംബാംഗം. മക്കൾ: പരേതയായ ആൻസി പടമുഖം, ജെയിംസ് പടമുഖം, ആലീസ് പടമുഖം, തങ്കച്ചൻ എസ്.എച്ച് മൗണ്ട് കോട്ടയം (കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്), ടോമി (റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ സെ.മേരീസ് എച്ച്.എസ്. എസ് കിടങ്ങൂർ, ലിസി (റിട്ട.അധ്യാപിക ഹോളി ഫാമിലി എച്ച്. എസ്.എസ് രാജപുരം), സജി (യുകെ). മരുമക്കൾ: മാത്യു (മരിയ കോഫി പടമുഖം), ഫിലോമിന, ജോയി, എൽസമ്മ, മോളി, ഫിലിപ്പ് (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്. എസ്.എസ് രാജപുരം), ഷിബു (യുകെ).

Previous articleഎം.ജി സര്‍വകലാശാല വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ ബി.സി.എം ചാമ്പ്യന്‍മാര്‍
Next articleകത്തോലിക്കാ കോൺഗ്രസ് കർഷക ക്ലബ്ബ് രൂപീകരിച്ചു.

Leave a Reply