പേരൂർ : കേരള കോൺഗ്രസ് (എം ) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും , MRM&PCS അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും , കിടങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് മെമ്പറുമായ പ്രദീപ് വലിയപറമ്പിലിന്റെ ഭാര്യ മാതാവ് ത്രേസ്യാമ്മ സ്റ്റീഫൻ (86) നിര്യാതയായി. സംസ്കാരം 06/03/2023 തിങ്കൾ 4:30 P M ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.













