മോനിപ്പളളി: അറയ്ക്കല്‍ അന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (30.09.2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ചാണ്ടി വായിത്തറ (റിട്ട. ഡിവിഷനൽ എൻജിനീയർ ടെലിഫോൺസ്). മക്കൾ: ഡോ. മേഴ്സി മാത്യു (യുഎസ്), ഡോളി ജോസഫ് (റിട്ട. പ്രഫ. ബിസിഎം കോളജ് കോട്ടയം), ജയിംസ് ജോസഫ്, അലക്സ് ജോസഫ്, പരേതരായ സെവൺ ജോസഫ്, ജോസഫ് ജോസഫ്. മരുമക്കൾ: ഡോ. കെ.കെ.മാത്യു കൊപ്പഴ കോട്ടയം (യുഎസ്), ഡോ.എം.ജെ. ജോസഫ് മലയിൽ കൈപ്പുഴ (റിട്ട. പ്രഫ. കെ.ഇ കോളജ് മാന്നാനം), ഷേർലി ജയിംസ് പടിഞ്ഞാറേകുറ്റ് (കീഴൂർ), ഷീന അലക്സ് മുകളേൽ (കൈപ്പുഴ), പ്രിയ സൈമൺ പരപ്പള്ളിൽ രാമമംഗലം (ടീച്ചർ സെന്റ് ആൻസ് എച്ച്എസ് കോട്ടയം), മിനി ജയിംസ് ഏലൂർ കൈപ്പുഴ (ഏലൂർ അക്കാദമി കോട്ടയം).











