Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ്

കൈപ്പുഴ: പാലത്തുരുത്ത് ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ്

1448
0

കൈപ്പുഴ: പാലത്തുരുത്ത് ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം 16-09-2023 ശനിയാഴ്ച 3 PM ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂർ കല്ലറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോയ്. മരുമക്കൾ: ആൻസി പൊന്നിട്ടശ്ശേരിയിൽ (മാരാരിക്കുളം), ആൻസി മുടക്കോടിയിൽ (മാഞ്ഞൂർ).

Previous articleറോക്‌ ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ വർണ്ണാഭമായി
Next articleഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

Leave a Reply