Home നിര്യാതരായി ചാമക്കാല : ഞരളക്കാട്ടുതുരുത്തിയിൽ മത്തായി എസ്തപ്പാൻ | Live Funeral Telecast Available

ചാമക്കാല : ഞരളക്കാട്ടുതുരുത്തിയിൽ മത്തായി എസ്തപ്പാൻ | Live Funeral Telecast Available

743
0

ചാമക്കാല: ഞരളക്കാട്ടുതുരുത്തിയിൽ മത്തായി എസ്തപ്പാൻ (92) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (13.09.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: കുറുപ്പന്തറ കോയിപ്പുറത്ത് പരേതയായ മറിയാമ്മ. മക്കൾ: ആൻസി, സ്റ്റീഫൻ, ജേക്കബ്, ജോസ്. മരുമക്കൾ: പരേതനായ കുര്യൻ തോട്ടറ, മോളി, സീന, മിനി.

Previous articleഓസ്ട്രിയൻക്നാനായകത്തോലിക്കമ്യുണിറ്റി (AKCC) ഓണാഘോഷവുംആദ്യത്തെമിഷ്ൻകുർബാനയുംനടത്തി.
Next articleഫാ.സുനി പടിഞ്ഞാറേക്കരയ്ക്ക് ‘നഗരത്തിന്റെ താക്കോല്‍’ ബഹുമതി സമ്മാനിച്ചു

Leave a Reply