Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല ഓണാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല ഓണാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

570
0

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണനാൾ കൂടി വരവായി. കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 27 ഞായറാഴ്ച ഇടുക്കിയുടെ മണ്ണിലെ മാറിക സെന്റ്. ആന്റണീസ് ക്‌നാനായ കത്തോലിക്ക ദൈവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി യൂണിറ്റ് അടിസ്ഥാനത്തിൽ ഓണം ദൃശ്യാവിഷ്കാര മത്സരവും നടത്തപ്പെടുന്നു. ഓണാഘോഷ പരിപാടികള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യും. കൂട്ടായ്മയുടെയും ഒരുമയുടെയും നല്ല നാളുകൾ സ്വായത്തമാക്കുവാൻ, ഈ വർഷത്തെ ഓണാഘോഷം കെ.സി.വൈ.എൽ സംഘടനയോടൊപ്പം ആകട്ടെ.

കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി.

Previous articleക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
Next articleക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നേതൃസംഗമം സംഘടിപ്പിച്ചു

Leave a Reply