കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (24.08.2023)
ഉച്ചകഴിഞ്ഞ് 3.30 ന് കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. കിടങ്ങൂർ കൂടത്തിനാൽ കുടുംബാoഗമാണ്. മക്കൾ: റെജി ജോസഫ്, മിനി (യു.കെ), സുനി (ഇറ്റലി), സുജ (ചിക്കാഗോ). മരുമക്കൾ: ജോസി പൂവത്താനത്ത് ബൈസൺവാലി, റ്റോമി പുള്ളോലിൽ അരീക്കര, സജി മരങ്ങാട്ടിൽ പിറവം, ജോൺസൻ കുടിലിൽ പിറവം.
Home നിര്യാതരായി കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍ അന്നക്കുട്ടി ജോസഫ് | Live Funeral Telecast Available











