Home നിര്യാതരായി ഞീഴൂർ: എയർ മാർഷൽ എബ്രഹാം മാത്യു ചെമ്മലക്കുഴി

ഞീഴൂർ: എയർ മാർഷൽ എബ്രഹാം മാത്യു ചെമ്മലക്കുഴി

1382
0

ഞീഴൂർ: ചെമ്മലക്കുഴി കുടുംബാംഗമായ എയർ മാർഷൽ എബ്രഹാം മാത്യു (90) നിര്യാതനായി. സംസ്കാരം 19.08.2023 ശനിയാഴ്ച 3 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയില്‍. ഭാര്യ: ലളിത തൊടുപുഴ പച്ചിക്കര കുടുംബാംഗമാണ്. മക്കള്‍: സബിന, കിരണ്‍, ദീപ, സീമ. മരുമക്കള്‍: ഷാജു ഒറ്റത്തയിക്കല്‍, ജേക്കബ് ജോയി, സഞ്ജയ്‌ കൈലാസ്.

ക്നാനായ സമുദായത്തിൽ നിന്നും ഇന്ത്യൻ പ്രതിരോധസേനയിലെ വ്യോമസേനയിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്തിയ ആദ്യ ക്നാനായക്കാരനാണ് അദ്ദേഹം. രാജ്യം 1987ൽ അതിവിഷ്ടസേവാമെഡൽ,(AVSM) 1992ൽ പരമവിശിഷ്ഠ സേവാമെഡൽ (PVSM) നൽകി ആദരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമം ആണ് ഡൽഹി വസന്ത് കുഞ്ചിലെ DCS ന്റെ പേരിലുള്ള, ഇപ്പോൾ സെന്റ്‌ ജൊസഫ്സ് സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനം ഇരിക്കുന്ന സ്ഥലം.

Previous articleചിക്കാഗോ സെന്റ് മേരിസിൽ മാതാവിന്റെ ദർശന തിരുനാൾ വെള്ളി, ശനി, ഞായർ തത്സമയം
Next articleക്നാനായ തരംഗമായി ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക്.

Leave a Reply