Home ഇന്ത്യൻ വാർത്തകൾ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിച്ചു.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിച്ചു.

537
0

വൈദികരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ (ഓഗസ്റ്റ് 4) മടമ്പം ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തില്‍ പെരിങ്ങാല – മഞ്ഞക്കാട് ഇടവകകളുടെ ആതിഥേയത്വത്തില്‍ 2023 ഓഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം പെരിങ്ങാല സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഇടവക ജനത്തോട് ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ആഘോഷിച്ചു.

Previous articleഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
Next articleസാമൂഹ്യ മുന്നേറ്റത്തിന് ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ത്യാഗമനോഭാവവും അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍ വാസവന്‍

Leave a Reply