Home നിര്യാതരായി ചേർപ്പുങ്കൽ : വടക്കേതൊട്ടിയിൽ ത്രേസ്യാമ്മ കുര്യൻ | Live Funeral Telecast Available

ചേർപ്പുങ്കൽ : വടക്കേതൊട്ടിയിൽ ത്രേസ്യാമ്മ കുര്യൻ | Live Funeral Telecast Available

848
0

ചേർപ്പുങ്കൽ : വടക്കേതൊട്ടിയിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (15.08.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേർപ്പുങ്കൽ കല്ലൂർ പള്ളിയിൽ. മക്കൾ & മരുമക്കൾ : ബേബി സിറിയക്(പരേതൻ) & ആലീസ് (കളപ്പുരത്തട്ടേൽ, മേമ്മുറി), മോളി ജോർജ്ജ് & ജോർജ്ജ്(ഇല്ലിമൂട്ടിൽ, ചേർപ്പുങ്കൽ), ആൻസി ജോയ് & ജോയ്(പുതിയവീട്ടിൽ, ചേർപ്പുങ്കൽ), ഏലിയാമ്മ മാത്യു & മത്തായിക്കുഞ്ഞ് (കരികുളത്തിൽ, കൈപ്പുഴ), ഷൈനി ജയിംസ് & ജയിംസ് (ചാമക്കാലായിൽ, പടിഞ്ഞാറ്റിൻകര). കൊച്ചുമക്കൾ : അബി, അനു, അനീഷ്, ജോമി, ജോബിൻ, സിജീഷ്, സിനീഷ്, ഹണി, സോണി, റാണി, മനു, ജിനു.

Previous articleക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കര്‍ഷ സെമിനാര്‍ സംഘടിപ്പിച്ചു.
Next articleവിസ്മയമായി മെൽബണിൽ മെഗാ മാർഗ്ഗംകളി.

Leave a Reply