Home അമേരിക്കൻ വാർത്തകൾ ഞീഴൂർ ചൂരക്കട്ടേല്‍ ജിനീഷ് ജോസഫ് റോയല്‍ കനേഡിയന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.

ഞീഴൂർ ചൂരക്കട്ടേല്‍ ജിനീഷ് ജോസഫ് റോയല്‍ കനേഡിയന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.

1676
0

കാനഡ: ഞീഴൂര്‍ ഉണ്ണിമിശിഖാ ക്‌നാനായ കത്തോലിക്ക ഇടവക ചൂരക്കട്ടേല്‍ ജോസഫ്-എല്‍സി ദമ്പതികളുടെ മകന്‍ ജിനീഷ് ജോസഫ് കാനഡ RCMP (ROYAL CANADIAN MOUNTED POLICE) യില്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു. കാനഡയുടെ ചരിത്രത്തിലെ ആദ്യ knanaya RCMP ഓഫീസറാണ് ജിനീഷ്. ഒന്നര വർഷത്തോളം നിൽക്കുന്ന ശ്രമകരമായ Application processing നും 6 മാസത്തോളം നിൽക്കുന്ന അതികഠിനമായ training നും ശേഷമാണ് ജിനീഷ് ഈ പദവിയിൽ എത്തിച്ചേർന്നത്. കാനഡ Alberta യിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

Previous articleകല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ കായികമേള നടത്തപ്പെട്ടു
Next articleപ്രൗഢഗംഭീരമായി ഇടവകദിനവും കൂടാരയോഗ വാർഷികവും

Leave a Reply