Home ഇന്ത്യൻ വാർത്തകൾ കെ.സി.എസ്.എല്‍ അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം

കെ.സി.എസ്.എല്‍ അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം

532
0

തെള്ളകം: കെ.സി.എസ്.എല്‍ അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.കുര്യന്‍ തടത്തില്‍, രൂപതാ ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍, രൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സി. സോഫിയ എസ് വി എം. ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അതിരൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 180 കുട്ടികളും പങ്കെടുത്തു.

Previous articleവിയാനി ഹോം സന്ദര്‍ശിച്ച് വടക്കുംമുറി കെ.സി.ഡബ്‌ള്യു.എ
Next articleകോതനല്ലൂര്‍: പുതിയാപറമ്പില്‍ പ്രൊഫ. പി.എം.ജോൺ | Live Funeral Telecast Available

Leave a Reply