Home നിര്യാതരായി കോതനല്ലൂര്‍: പുതിയാപറമ്പില്‍ പ്രൊഫ. പി.എം.ജോൺ | Live Funeral Telecast Available

കോതനല്ലൂര്‍: പുതിയാപറമ്പില്‍ പ്രൊഫ. പി.എം.ജോൺ | Live Funeral Telecast Available

943
0

കോതനല്ലൂര്‍: പുതിയാപറമ്പില്‍ പ്രൊഫ.പി.എം.ജോൺ (85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (10.08.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോതനല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേതന്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും തൊടുപുഴ ന്യൂമാന്‍സ് കോളേജിലും ഇംഗീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ HOD ആയും സേവനമനിഷ്ടിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി കടുത്തുരുത്തി മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: റെജി, റീന, റോയി, റാണി. മരുമക്കള്‍: നമ്പ്യാകുളം മുട്ടത്തില്‍ ബ്രിഗേഡിയര്‍ ടി തോമസ് (റിട്ടയര്‍), അജീഷ് നെല്ലിപ്പുഴകുന്നേല്‍ (യു.എസ്.എ), ജൂലിറ്റ് ഒറ്റത്തൈക്കല്‍ റാന്നി, ചിന്നു കുട്ടോത്തറ റാന്നി.

Previous articleകെ.സി.എസ്.എല്‍ അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം
Next articleവരുമാന സാധ്യതകള്‍ തുറന്ന് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും അതിലൂടെ നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കും – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

Leave a Reply