കരിപ്പാടം: പൂച്ചക്കാട്ടിൽ സാബുവിൻ്റെയും സുനിയുടെയും മകനായ അലേഷിയോ സാബു (16) നിര്യാതനായി. മൃതസംസ്കാരം 08.08.2023 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം കാരുണ്യമാതാ ക്‌നാനായ കത്തോലിക്ക പള്ളിയിൽ. അബിൽ ഏക സഹോദരനാണ്.

Subscribe now to keep reading and get access to the full archive.