Home നിര്യാതരായി ചിക്കാഗോ: ഉഴവൂർ കാരാപ്പള്ളിൽ അബ്രഹാം (അവറാച്ചൻ) | Live Funeral Telecast Available

ചിക്കാഗോ: ഉഴവൂർ കാരാപ്പള്ളിൽ അബ്രഹാം (അവറാച്ചൻ) | Live Funeral Telecast Available

989
0

ചിക്കാഗോ: ഉഴവൂർ കാരാപ്പള്ളിൽ അബ്രഹാം (അവറാച്ചൻ -72) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ സുന എബ്രഹാം മാങ്ങാട്ടുപറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 08:00 മുതൽ ചിക്കാഗോ മോർട്ടൻ ഗ്രോവ് സെൻറ് മേരിസ് ക്നാനായ പള്ളിയിൽ ആരംഭിക്കുന്നതാണ്. മക്കൾ: പിങ്കി സന്തോഷ്‌ ചക്കുങ്കൽ (ഡാളസ്), അജീഷ് (ചിക്കാഗോ), അനീഷ് (ചിക്കാഗോ). മരുമക്കൾ: സന്തോഷ്‌ ചക്കുങ്കൽ (കരിങ്കുന്നം ), സാൽവിയ മാപ്പിളതുണ്ടത്തിൽ (നീണ്ടൂർ), മഹിമ പുളിമൂട്ടിൽ (കല്ലിശ്ശേരി).

SIBLINGS:
THOMAS & ROSINI KOOPLIKATTU
MARY & MATHEW (late) KEEPARAPUTHANPURAYIL
JOY & ANNAMMA PUTHUPARAMBIL
JESSY & THOMAS NIRAYATHU

Previous articleസാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കും – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്
Next articleമൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

Leave a Reply