കല്ലറ: കളരിക്കല്‍ കെ.യു തോമസ് (ജോസ്-73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (02.08.202) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ടീമ തോമസ് & അഭിലാഷ് ബേബി (കുവൈത്ത്), ടിജോ തോമസ് & അന്ന ജിസ് ജോസ് (യുഎസ്എ), ടീന തോമസ് & ഷിനു ചാണ്ടി (യുകെ), ടിനുമോൾ തോമസ് & ക്രിസ്റ്റി കുര്യാക്കോസ് (യുകെ). സഹോദരങ്ങൾ: ഫാ.ലൂക്ക് കളരിക്കൽ MSFS USA, മോളി അലക്സാണ്ടർ കൊല്ലപറമ്പിൽ കടുത്തുരുത്തി.











