Home നിര്യാതരായി കുറ്റൂർ: റാന്നി കണ്ണങ്കരപുത്തൻപറമ്പിൽ സിസ്റ്റർ ‍ഡാമിയൻ (SVM)

കുറ്റൂർ: റാന്നി കണ്ണങ്കരപുത്തൻപറമ്പിൽ സിസ്റ്റർ ‍ഡാമിയൻ (SVM)

888
0

കുറ്റൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗം സിസ്റ്റർ ‍ഡാമിയൻ (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (30.07.2023) രാവിലെ 11 മണിക്ക് ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. നട്ടാശേരി, ഉഴവൂർ, കൈപ്പുഴ, കണ്ണങ്കര, കട്ടച്ചിറ, പേരൂർ, കുമരകം, റാന്നി, എന്നിവിടങ്ങളിലെ സ്കൂളുകളിൽ അധ്യാപികയായിരുന്നു. റാന്നി കണ്ണങ്കരപുത്തൻപറമ്പിൽ പരേതനായ ഏബ്രഹാമിന്റെ മകളാണ്. സഹോദരങ്ങൾ: അമ്മിണി, പാവന, കുഞ്ഞൂഞ്ഞമ്മ, എമിലി, പരേതരായ ബേബി, ടോം, മോളി. മൃതദേഹം ഞായറാഴ്ച (30.07.2023)രാവിലെ 10.30ന് കുറ്റൂർ വിസിറ്റേഷൻ മഠത്തിൽ കൊണ്ടുവരും.

Previous articleക്നാനായ റീജിയൻ വൈദീക സ്ഥലം മാറ്റം സെപ്റ്റംബർ 15 ന് പ്രബല്യത്തിൽ വരും
Next articleകല്ലറ: കളരിക്കല്‍ കെ.യു തോമസ് (ജോസ്) | Live Funeral Telecast Available

Leave a Reply