കുറിച്ചി: റാന്നി എം.എസ്. എച്ച്എസ്എസ് റിട്ട. അധ്യാപിക കോയിത്തറ ശോശാമ്മ ഫിലിപ്പ് (81) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ ടി.സി.ഫിലിപ് (റിട്ട. എസ്ഐ). പരേത വാകത്താനം മരങ്ങാട്ടു കുടുംബമാണ്.
Children: Tessy Thampi (Late. Thampi Kuriakose Puthenparampil, Veliyanadu), Oklahoma, Late. Toji Philip (Dilsy Anayattil, Kallissery) Teena Sibu ( KCS Secretary Sibu Kulangara ,Chicago).
Siblings: E. M Thomas, Marangattu, Vakathanam, Late. Jose Marangattu, Vakathanam, Mariamma Skaria, Puthenparampil, Thiruvanvandoor, Late. M. M Kurian Marangattu, Vakathanam.
Grand Children: Mekha & Jamie Mutholam, Angela, Alan & Annu, Abin, Austin, Olivia, Liona. Funeral arrangements will be announced later.














