മറ്റക്കര: കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ് (57) നിര്യാതനായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 11 am ന് മറ്റക്കര സെന്റ് ജോര്‍ജ്ജ് മണ്ണൂര്‍ പള്ളിയില്‍. ഭാര്യ: ക്ലാരമ്മ കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മനീറ്റ, അനീറ്റ, അലീന. മരുമകന്‍: അനില്‍ എബ്രാഹം എരുമത്തുരുത്തേൽ (കൈപ്പുഴ).











