Home നിര്യാതരായി ഇരവിമംഗലം: പാലച്ചുവട്ടിൽ ഔസേഫ് ചാക്കോ | Live Funeral Telecast Available

ഇരവിമംഗലം: പാലച്ചുവട്ടിൽ ഔസേഫ് ചാക്കോ | Live Funeral Telecast Available

863
0

ഇരവിമംഗലം: പാലച്ചുവട്ടിൽ ഔസേഫ് ചാക്കോ (93)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (19.07.2023) ഉച്ചകഴിഞ്ഞ് 3.30 ന് കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കല്ലറ മഠത്തിൽപറമ്പിൽ പരേതയായ ഏലൻ. മക്കൾ: ചിന്നമ്മ, ആൻസി, ഷേർലി, സിസ്റ്റർ കരുണ (ബെംഗളൂരു), ബിജു, ബിനോയ് (ഇറ്റലി). മരുമക്കൾ: പരേതനായ ജോയ് ഒഴുങ്ങാലിൽ (മറ്റക്കര), തോമസ് ചിറപ്പുറത്ത് (മറ്റക്കര), ജോയ് കാഞ്ഞിരംപറമ്പിൽ (കല്ലറ), ബീന തിരുനെല്ലിപ്പറമ്പിൽ (കൈപ്പുഴ), ജിജോ മുത്തൂറ്റിൽ (കിടങ്ങൂർ).

Previous articleഉമ്മന്‍ ചാണ്ടി കേരളത്തിന്റെ വികസനത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്ത ജനകീയ നേതാവ് – മാര്‍ മാത്യു മൂലക്കാട്ട്
Next articleമറ്റക്കര: കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌

Leave a Reply