തിരുബാലസഖ്യത്തിന്റെ 2023 – 2024 പ്രവര്‍ത്തന മാര്‍ഗരേഖ അതിരൂപതാ സഹായ മെത്രന്‍ ഗീവര്‍ഗ്ഗീസ് മാര്‍. അപ്രേം പിതാവ് അതിരൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മണക്കാട് അച്ചന് നല്‍കി നിര്‍വഹിച്ചു. തിരുബാലസഖ്യം അതിരൂപത ഡയറക്ടര്‍. ഫാ. ജിബിന്‍ മണലോടിയില്‍, മലബാര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, അതിരൂപത വൈസ് ഡയറക്ടര്‍ സി. ഡിവീന എസ്.വി.എം തുടങ്ങിയവര്‍ സമീപം.











