Home നിര്യാതരായി ചേറ്റുകുളം: പറത്താത്ത് പെണ്ണമ്മ സ്റ്റീഫൻ

ചേറ്റുകുളം: പറത്താത്ത് പെണ്ണമ്മ സ്റ്റീഫൻ

1436
0

ചേറ്റുകുളം: ഉഴവൂർ പ്രിയ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന പറത്താത്ത് പി.റ്റി.സ്റ്റീഫന്റെ ഭാര്യ പെണ്ണമ്മ സ്റ്റീഫൻ (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (12.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേറ്റുകുളം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത തൊടുപുഴ ചുങ്കം കണ്ടത്തിൽ കുടുംബംഗമാണ്.

Previous articleകല്ലറ: മാധവപ്പളളില്‍ എം. എം എബ്രാഹം (സജി)
Next articleതിരുബാലസഖ്യത്തിന്റെ 2023 – 2024 പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു

Leave a Reply