സംക്രാന്തി: ചൂട്ടുവേലി അച്ചേട്ട് പരേതനായ എം.എം ഫിലിപ്പിന്റെ ഭാര്യ ആലീസ് ഫിലിപ്പ് (73) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11.07.2023) രാവിലെ 10.30 ന് എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് ദൈവാലയത്തില്‍. പരേത മറ്റക്കര കാച്ചനോലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോജി ഫിലിപ്പ്, ജോമോന്‍ ഫിലിപ്പ്, മാത്യു ഫിലിപ്പ്, ജൂലി. മരുമക്കള്‍: സെലിന്‍ വട്ടക്കുന്നേല്‍, ജീന ചൂട്ടുവേലി, ദീപ താഴത്തുവീട്ടില്‍, ഡോട്ടി ഉറുമ്പേത്ത്. മൃതദേഹം തിങ്കളാഴ്ച (10.07.2023) വൈകിട്ട് 5 മണിക്ക് സംക്രാന്തിയിലുളള വസതിയില്‍ കൊണ്ടുവരും.












