Home നിര്യാതരായി കരിപ്പാടം: വടക്കേമണിയംകുന്നേല്‍ തോമസ് വി.ജെ (ടോമി) | Live Funeral Telecast Available

കരിപ്പാടം: വടക്കേമണിയംകുന്നേല്‍ തോമസ് വി.ജെ (ടോമി) | Live Funeral Telecast Available

1037
0

കരിപ്പാടം: വടക്കേമണിയംകുന്നേല്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ തോമസ് വി.ജെ (ടോമി-64) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (11.07.2023) രാവിലെ 10 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: ത്രേസ്യാമ്മ ഞീഴൂര്‍ വടക്കേതത്തംകുളം കുടുംബാംഗമാണ്. മക്കള്‍: ടോണി തോമസ്, ടോൺസി തോമസ്. മരുമക്കൾ. ടെസ്സി ടോണി കണ്ണങ്കര, ഷൈൻ കുര്യാക്കോസ് ഉഴവൂർ. കൊച്ചുമക്കൾ: തോബിത് ടോണി, ഡിയോൺ ഷൈൻ, ദിയാനാ ഷൈൻ. സഹോദരങ്ങൾ: ജിമ്മി, മേരികുട്ടി, ജിജോ.

Previous articleസംക്രാന്തി: ചൂട്ടുവേലി അച്ചേട്ട് ആലീസ് ഫിലിപ്പ് | Live Funeral Telecast Available
Next articleവാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: പ്രസിഡൻറ് സിബി കണ്ടത്തിലിനും, സെക്രട്ടറി സിറിൾ പനങ്കാലയ്ക്കും അഭിനന്ദന പ്രവാഹം

LEAVE A REPLY