Home നിര്യാതരായി ഇറഞ്ഞാൽ: വടാമറ്റം തെന്നശ്ശേരി വത്സമ്മ ഏബ്രഹാം | Live Funeral Telecast Available

ഇറഞ്ഞാൽ: വടാമറ്റം തെന്നശ്ശേരി വത്സമ്മ ഏബ്രഹാം | Live Funeral Telecast Available

776
0

കോട്ടയം: റിട്ട.ഡപ്യൂട്ടി കലക്ടർ ഇറഞ്ഞാൽ വടാമറ്റം തെന്നശ്ശേരി വത്സമ്മ ഏബ്രഹാം (72)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (11.07.2023) രാവിലെ 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ. കാരാപ്പുഴ കോട്ടയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കുര്യൻ ടി. ഏബ്രഹാം (റിട്ട. ബിഇ മെഡിക്കൽ റപ്രസന്റേറ്റീവ്). മക്കൾ: നിഷ (മുംബൈ), ബിമൽ (യുകെ). മരുമക്കൾ: ജിക്കു പ്ലാംകൂട്ടത്തിൽ, ക്രിസി താമ്രത്ത്. മൃതദേഹം ഇന്ന് (10.07.2023) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും.

Previous articleവിശ്വാസപരിശീലനത്തിന്റെവാർഷികo നടത്തി
Next articleസംക്രാന്തി: ചൂട്ടുവേലി അച്ചേട്ട് ആലീസ് ഫിലിപ്പ് | Live Funeral Telecast Available

LEAVE A REPLY