Home നിര്യാതരായി ഉഴവൂര്‍: ജോസ് മുളയ്ക്കല്‍ (80) | Live Funeral Telecast Available

ഉഴവൂര്‍: ജോസ് മുളയ്ക്കല്‍ (80) | Live Funeral Telecast Available

532
0

ഉഴവൂര്‍: ജോസ് മുളയ്ക്കല്‍ (80) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച (29.10.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ മേരി പുതിയാപറമ്പില്‍ (കോതനല്ലൂര്‍) കുടുംബാംഗം. മക്കള്‍: ജോബി (UK), ജോജി (കുവൈറ്റ്), ജീന (ഓസ്‌ട്രേലിയ) മരുമക്കള്‍: ജിന്‍സി ജോബി വരവുകാലായില്‍ (കണ്ണങ്കര ), ബിബി ജോജി മണ്ണുകുന്നേല്‍ (മറ്റക്കര), ജോയിസ് തോമസ് കാഞ്ഞിരത്തിങ്കല്‍ (ഉഴവൂര്‍).

Previous articleകല്ലറ: എടത്തിനകത്ത് പെണ്ണമ്മ ജോസഫ് (84) | Live Funeral Telecast Available
Next articleഓണംതുരുത്ത്: കുറ്റിവളച്ചേല്‍ (മടപ്പളളിക്കുന്നേല്‍) എം. ടി ജോസ് (65)

LEAVE A REPLY