ചിക്കാഗോ: കല്ലറ കണ്ണാരത്തിൽ അവറാച്ചൻ്റെ ഭാര്യ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി. പരേത മാഞ്ഞൂർ കട്ടപ്പുറം കുടുംബാഗമാണ്. മക്കൾ: സോണി, സോളി, സോഫി. മരുമക്കൾ: ലത മൂന്നുപറയിൽ കൈപ്പുഴ, ജ്യോയൽ ഇലയ്ക്കാട്ട് കടുത്തുരുത്തി, റീജിഷ്
തൈത്തറയിൽ (olassa).














