Home ഇന്ത്യൻ വാർത്തകൾ തൂവാനീസാ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും ആരംഭിച്ചു

തൂവാനീസാ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും ആരംഭിച്ചു

231
0

കോതനല്ലൂര്‍: പരി. കന്യക മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടാനുബന്ധിച്ചു 101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ആരംഭിച്ചു. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്കും വെളുപ്പിന് 12 മണിക്കും പരിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെ ആരാധനയും ജപമാലയും സമാപിക്കും.

Previous articleപരിപ്പ്: പാട്ടക്കണ്ടത്തില്‍ (കളത്തില്‍പ്പറമ്പില്‍) എലീസ ആന്റണി | Live Funeral Telecast Available
Next articleമാഞ്ഞൂർ: മാക്കിൽ ലീലാ ജോസഫ് | Live Funeral Telecast Available

Leave a Reply