Home ഇന്ത്യൻ വാർത്തകൾ കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി

514
0

പെരിക്കല്ലൂര്‍ വെച്ചുവെട്ടിക്കൽ ജോർജ്-ആലീസ് ദമ്പതികളുടെ മകളും മ്രാല പറയനാല്‍ സുജിത് മാത്യുവിന്റെ ഭാര്യയുമായ Dr.ലിജിമോൾ ഭാരതിദാസൻ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടർ ഓഫ് ഫിലോസഫി (ph.D) വിരുദം നേടി. നിലവിൽ Dr ലിജിമോൾ ചെന്നെയിലെ TCS ൽ സീനിയർ ഡാറ്റാ ശാസ്ത്രജ്ഞ ആയി സേവനമനുഷ്ടിക്കുന്നു. വിമാന യാത്രാ സർവീസുകളുടെ ഗുണനിലവാരം അളക്കാൻ യാത്രക്കാരുടെ യഥാർത്ഥ അനുഭവങ്ങളും അവരുടെ വൈകാരിക പ്രതികരണങ്ങളും കൃത്യമായി വിശകലനം ചെയ്യാൻ സഹായിക്കുന്ന അത്യാധുനിക നിർമിത ബുദ്ധി ( Artificial Intelligence) മാതൃക വികസിപ്പിച്ചതിലൂടെയാണ് ലിജിമോൾ ഈ നേട്ടം കൈവരിച്ചത്.

Previous articleനീണ്ടൂർ: ആണ്ടൂർ ജയ്ജു ജേക്കബ്
Next articleമാന്നാനം: ഓണശേരില്‍ അന്നമ്മ ജോസഫ് (നഞ്ചമ്മ)

LEAVE A REPLY