Home നിര്യാതരായി വൈക്കം: കുമരകം തൊട്ടിച്ചിറയിൽ സണ്ണി എബ്രഹാം | Live Funeral Telecast Available

വൈക്കം: കുമരകം തൊട്ടിച്ചിറയിൽ സണ്ണി എബ്രഹാം | Live Funeral Telecast Available

614
0

വൈക്കം: കുമരകം തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ (അവറാച്ചൻ) മകനും, പ്രിയദർശിനി ബസ് ഉടമയും, വൈക്കം നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന സണ്ണി എബ്രഹാം (69)നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (11.07.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം ലിറ്റിൽ ഫ്ലവർ ചർച്ച് (നടേൽപള്ളി) സെമിത്തേരിയിൽ. ഭാര്യ: ലൈല സണ്ണി പിറവം വേളയിൽ കുടുംബാംഗമാണ്. മക്കൾ: സോണി സണ്ണി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈക്കം നഗരസഭ), അലക്സ് സണ്ണി (ജയ് ഭാരത് ഭാരത് ഗ്യാസ് ഏജൻസിസ് കുമരകം). മരുമക്കൾ: അഡ്വ റീനു കെ മാത്യു (കണ്ടത്തിൽ, പാലാംകടവ്), അനീറ്റ ജോസ് (കൂന്തമറ്റത്തിൽ, ഉഴവൂർ).

Previous articleസി. ജസ്റ്റിന മാത്യു സി.എസ്. ജെ യ്ക്ക് എന്‍ക്യാപ്പ് ലെവല്‍ 6 അംഗീകാരം
Next articleകുറുമുളളൂര്‍: അറയ്ക്കല്‍ എ. സി മൈക്കിള്‍

Leave a Reply