Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും, മാമ്മോദീസായും നടത്തി.

ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും, മാമ്മോദീസായും നടത്തി.

263
0

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി. ജൂൺ 13 ശെനിയാഴ്ച്ച ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി. അക്ഷയ് പൊക്കന്താനം, ആനിയ താന്നിച്ചുവട്ടിൽ, ഗബ്രിയേലാ മഴുപ്പേൽ, മിഖായേൽ മഴുപ്പേൽ, ഹെയ്‌സൽ ചെമ്പോല, നെവെയ താനത്ത്, നറ്റാഷാ താനത്ത്, നോറ കളപ്പുരയിൽ എന്നീ കുട്ടികളായിരുന്നു ആഘോഷമായ ദിവ്യ കാരുണ്യം സ്വീകരിച്ചത്. കാവൽ ചിറ്റാലക്കാട്ടു, റ്റെയ്‌സൺ ചെമ്പോല എന്നീ കുട്ടികളായിരുന്നു മാമ്മോദീസ സ്വീകരിച്ചത് തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ഇടവക വികാരി റെവ.ഫാ. ജോസെഫ് തറയ്ക്കൽ ആയിരുന്നു. റെവ.ഫാ. ഡിജൻ മൈക്കിൾ OFM CAP സഹകാർമികത്വം വഹിച്ചു . റ്റിട്സി വലിയപറമ്പിൽ, സിമി തൈമാലിൽ എന്നിവരാണ് കുട്ടികളെ ദിവ്യ സ്വീകരണത്തിനായി നാളുകളായിട്ടുള്ള പരിശീലനത്തിലൂടെ ഒരുക്കിയത്.

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).

Previous articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12 മത് വടംവലി മത്സരങ്ങൾ സെപ്റ്റബർ ആറിന്
Next articleകെ.സി.എസ്.എല്‍. കോട്ടയം അതിരൂപതാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു

Leave a Reply