ഉഴവൂര്‍: മണ്ണാറുമറ്റത്തില്‍ എം.റ്റി ചാക്കോ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (01.06.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മോളി ചാക്കോ താമരക്കാട് തെക്കേൽ കുടുംബാംഗം. മക്കൾ: ബിനു, ബിജോ (ഓസ്ട്രേലിയ), ബിൻസി (U. K). മരുമക്കൾ: ഷൈജു പുതുപ്പറമ്പിൽ കല്ലറ, ജൂലി ബിനു മുണ്ടപ്ലാക്കൽ കാഞ്ഞിരപ്പള്ളി, ശാന്തി ബിജോ മാള.











