Home നിര്യാതരായി റാന്നി: പാറാനിക്കൽ ജോസഫ്

റാന്നി: പാറാനിക്കൽ ജോസഫ്

253
0

റാന്നി: പാറാനിക്കൽ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ഒളശ്ശ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജിനു മാളിക (ന്യൂജേഴ്സി), ജിനോയി പാറാനിക്കൽ (ചിക്കാഗോ), ജിജി പുതുപ്പറമ്പിൽ (ഫിലഡൽഫിയ). മരുമക്കൾ: സലി മാളിക (ഒളശ്ശ), സനിത തേക്കനാട്ട് (പിറവം), ജോസ് പുതുപ്പറമ്പിൽ (റാന്നി). കൊച്ചുമക്കൾ: ജേക്ക് & സിന്ധ്യ മാളിക, ജെനിറ്റ മാളിക, ജെസ്സി മാളിക, നിക്കോൾ, ഷാനൻ, ഇമ്മാനുവൽ, ഇസബെൽ (പാറാനിക്കൽ), അലൻ, ഐസക് (പുതുപ്പറമ്പിൽ). കൊച്ചുമകൻ: മൈക്ക മാളിക.

Previous articleഉഴവൂര്‍: മണ്ണാറുമറ്റത്തില്‍ എം.റ്റി ചാക്കോ | Live Funeral Telecast Available
Next articleപ്ളാറ്റിനം സ്റ്റാഴ്സ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

Leave a Reply