കുറുമുള്ളൂർ: കല്ലമ്പാറ പുളിയംതൊട്ടിയിൽ പരേതനായ മത്തച്ഛന്റെ ഭാര്യ മോളി മാത്യു (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (21.05.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത ഓണംതുരുത്ത് തമ്പലക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സജി, സിജി മാത്യു, സിജു മാത്യു. മരുമക്കള്‍: റ്റോമി മേക്കാട്ടേല്‍ കിടങ്ങൂര്‍, ജോസി കുരിക്കാട്ടില്‍ കിടങ്ങൂര്‍. കൊച്ചുമക്കള്‍: എല്‍ജോ, ക്രിസ്‌റ്റോ, അലീന, അനെക്ക്.











