Home നിര്യാതരായി ഹ്യൂസ്റ്റണ്‍: ഐക്കരേത്ത് ത്രേസ്യാമ്മ കുര്യന്‍ | Live Funeral Telecast Available

ഹ്യൂസ്റ്റണ്‍: ഐക്കരേത്ത് ത്രേസ്യാമ്മ കുര്യന്‍ | Live Funeral Telecast Available

611
0

ഹ്യൂസ്റ്റണ്‍: ഐക്കരേത്ത് കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യന്‍ (78) ഹ്യൂസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (16.05.2026) രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ബിനോയി (ഹ്യൂസ്റ്റണ്‍), വിനോദ് (ഹ്യൂസ്റ്റണ്‍), ബിബി കുര്യന്‍ (ഡാളസ്), ബെറ്റി ജോര്‍ജ് (ഡാളസ്).

Previous articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു.
Next articleസംക്രാന്തി: കൊച്ചുപുരയ്ക്കല്‍ കെ.കെ. ജോസ് | Live Funeral Telecast Available

Leave a Reply