Home നിര്യാതരായി തിരുവനന്തപുരം: കടുതോടിൽ സുശീല ഫിലിപ്പ്

തിരുവനന്തപുരം: കടുതോടിൽ സുശീല ഫിലിപ്പ്

254
0

തിരുവനന്തപുരം: കടുതോടിൽ പരേതനായ കെ.സി. ഫിലിപ്പിന്റെ പത്നി സുശീല ഫിലിപ്പ് (88) നിര്യാതയായി. പരേതരായ ഡോ. തോമസ് എബ്രഹാമിന്റേയും (പുത്തൻപുരയ്ക്കൽ), അന്നമ്മ തോമസിന്റേയും (ഇടശ്ശേരിൽ) പുത്രിയാണ്. ഭൗതികശരീരം ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 9:00 മണി മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 3:00 മണിക്ക് തിരുവനന്തപുരം സെന്റ് പയസ് ടെൻത് (St. Pius X) ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. മക്കൾ: സിറിയക് ഫിലിപ്പ്, എബ്രഹാം ഫിലിപ്പ്, പരേതനായ ക്യാപ്റ്റൻ ജോസഫ് ഫിലിപ്പ്. മരുമക്കൾ: ബിജു സിറിയക് (തറയിൽ പുത്തൻപുരയിൽ), ആശ എബ്രഹാം (താമരപ്പള്ളിൽ), സ്വപ്ന ജോസഫ് (ഇടശ്ശേരിൽ).

Previous articleകാനഡയിലെ വെസ്റ്റേൺ ഒന്റാരിയോയില്‍ ക്നാനായ ഫെസ്റ്റ് -2026 വര്‍ണ്ണശബളമായി
Next articleരാമപുരം: മുപ്രാപ്പളളില്‍ മേരി സൈമണ്‍

Leave a Reply