Home നിര്യാതരായി മലയാറ്റൂർ: കൈപ്പുഴ ഓട്ടപ്പള്ളിൽ സി. സൂസന്ന (ഫാത്തിമ സഭാംഗം)

മലയാറ്റൂർ: കൈപ്പുഴ ഓട്ടപ്പള്ളിൽ സി. സൂസന്ന (ഫാത്തിമ സഭാംഗം)

395
0

മലയാറ്റൂർ: ഇല്ലിത്തോട് സൊസൈറ്റി ഓഫ് ദ് സിസ്റ്റേഴ്സ് ഓഫ് അവർ ലേഡി ഓഫ് ഫാത്തിമ സഭാംഗം സിസ്റ്റർ സൂസന്ന (90) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (13.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോൺവന്റിൽ ശുശ്രൂഷയ്ക്കു ശേഷം ഇല്ലിത്തോട് സേക്രട്ട് ഹാർട്ട് പള്ളിയിൽ. കൈപ്പുഴ പാലത്തുരുത്ത് പുത്തൻപുരക്കൽ (ഓട്ടപ്പള്ളിൽ) പരേതരായ മത്തായി–ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സെൽമ, സിസ്റ്ററ്‍ ഗ്രേസി ഓട്ടപ്പള്ളിൽ, മോളി, പുഷ്പ, ജോസ്, പരേതനായ ജയിംസ്.

Previous articleകൈപ്പുഴ: പൗവ്വത്തേല്‍ അന്നമ്മ മാത്യു (1-ാം ചരമവാര്‍ഷികം (13.03.2026)
Next articleഐ.കെ.സി.സി ഗോൾഡൻ ജൂബിലി മെഗാ മാർഗംകളി

Leave a Reply