Home നിര്യാതരായി കാനഡ: കൈപ്പുഴ ജോസഫ് പതിയിൽ കല്ലുവേലിൽ | Live Wake & Funeral Service Available

കാനഡ[ടൊറോണ്ടോ]: കൈപ്പുഴ ജോസഫ് പതിയിൽ കല്ലുവേലിൽ | Live Wake & Funeral Service Available

937
0

ടൊറോണ്ടോ:കെ. സി. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ്  ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 )കാനഡായിലെ  ടൊറോണ്ടോയിൽ അന്തരിച്ചു. പരേതരായ ഏബ്രഹാം പതിയിൽ-നൈത്തി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ജോസഫിൻ  മോനിപ്പള്ളി കുന്നക്കാട്ട് കുടുംബാംഗമാണ് .
മക്കൾ: വിൻസ് പതിയിൽ , ഫ്രാങ്ക് പതിയിൽ 

സഹോദരങ്ങൾ: ലൂക്കാ , മറിയാമ്മ , അന്നമ്മ , സി. വിൻസൻ്റ് SVM , ചാക്കോച്ചൻ , തെയ്യാമ്മ , തൊമ്മിക്കുഞ്ഞ് , പെണ്ണമ്മ ,  മത്തായിക്കുഞ്ഞ്  
സംസ്കാര വിവരങ്ങൾ പിന്നീട്. 
കെ സി സി എൻ എ യുടെ    സ്ഥാപകനേതാക്കളിലൊരാളായ  ജോസഫ്  പതിയിലിൻ്റെ  നിര്യാണത്തിൽ  കെ സി സി എൻ എ   പ്രസിഡൻ്റ്  ജെയിംസ്  ഇല്ലിക്കൽ  അനുശോചനം   രേഖപ്പെടുത്തി. 

Viewing will be on Tuesday March 3rd 4pm-8pm at Meadowvale Funeral Centre 7732 Mavis Rd, Brampton, ON L6Y 6B7 Funeral / reception will be on Wednesday March 4th exact time is TBD at St. Joseph’s Parish 5440 Durie Rd, Mississauga, ON L5M 2J5

WAKE SERVICE ON TUESDAY MARCH 3RD 2026

FUNERAL SERVICE ON WEDNESDAY MARCH 4TH 2026

 

 

Previous articleമദ്യശാലകളുടെ സമയം നീട്ടി കൊടുക്കുവാനും മെട്രോ സ്റ്റേഷനുകളില്‍ മദ്യവില്പന തുടങ്ങുവാനുമുള്ള നീക്കം പിന്‍വലിക്കണം: മാര്‍ മാത്യു മൂലക്കട്ട്.
Next articleഅറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ ത്രേസിയാമ്മ | Live Wake & Funeral Service Available

Leave a Reply