Home നിര്യാതരായി അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ ത്രേസിയാമ്മ | Live Wake & Funeral Service Available

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ ത്രേസിയാമ്മ | Live Wake & Funeral Service Available

1278
0

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ ജോസെഫിന്റെ ഭാര്യ ത്രേസിയാമ്മ അറ്റ്ലാന്റയിൽ നിര്യാതയായി. സംസ്കാരം –  പൊതുദർശനം വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ 9 മാണി വരെയും സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ അറ്റ്ലാന്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കുന്നതാണ് 

പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.
മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ ( കൊളറാഡോ ) , ജോയിക്കുട്ടി പിള്ളവീട്ടിൽ ( സാൻ അൻ്റോണിയോ ),ഷീല ചക്കാലപ്പടവിൽ ( അറ്റ്ലാൻ്റാ ) , ജോണിക്കുട്ടി പിള്ളവീട്ടിൽ ( ചിക്കാഗോ ) , 
റ്റോമി പിള്ളവീട്ടിൽ ( ഹൂസ്റ്റൺ ) , ജിപ്സൺ പിള്ളവീട്ടിൽ ( ഹൂസ്റ്റൺ ).

മരുമക്കൾ : രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ , പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ , സാലോ കൂപ്ലിക്കാട്ട് , ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ .

WAKE SERVICE ON FRIDAY FEB 27TH  5PM -9PM 

FUNERAL SERVICES SATURDAY 9.30 AM 

 

Obituary

It is with profound sadness that we announce the passing of our beloved mother, Thresiamma Joseph Pillaveettil, who entered eternal rest in Atlanta on February 23, 2026.

Thresiamma was the beloved daughter of the late Uthuppan Joseph Thachettu and Mariamma Joseph Thachettu, and hailed from Arunoottimangalam. She was the devoted wife of the late P. P. Joseph Pillaveettil of Kidangoor.

She leaves behind her loving family: 2 surviving siblings, 6 children, 20 grandchildren, and 3 great-grandchildren. She was a woman of deep faith, strength, and compassion, and will be dearly missed by all who knew her.

Siblings
Late Aappachen Thachettu
Late Chackochen Thachettu
Late Thomas Thachettu
Late Alexander Thachettu
Late Pennamma Kochuparambil
Late Soshamma Njengat
Aleyamma Vilangattussery
Deenamma Muzhiodathu

Children
Philip Pillaveettil (Remani Moonnuparayil), Colorado
Joy Pillaveettil (Ancy Moozhichalil), San Antonio
Sheela Chakkalapadavil (Late Luke Chakkalapadavil), Atlanta
Johnikutty Pillaveettil (Salo Kooplikat), Chicago
Thompson Pillaveettil (Ancy Edattukunnel), Houston
Jipson Pillaveettil (Vibitha Parel), Houston

Grandchildren
Priscilla, Priyanka, Roshni
Jeffy, Jerry
Christopher, Diana, Charles, William, Richard, Andrew, Edward
Stacy, Jennifer, Sharon
Susmitha, Stevin
Johan, Meghan, Gavin

Great-Grandchildren
Elliana, Eden
Mila

 

Previous articleകാനഡ[ടൊറോണ്ടോ]: കൈപ്പുഴ ജോസഫ് പതിയിൽ കല്ലുവേലിൽ | Live Wake & Funeral Service Available
Next articleഉത്തരേന്ത്യയിലെ മുബാറക്പൂർ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യസ്പർശം!

Leave a Reply