Home അമേരിക്കൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു.

156
0

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, അന്തര്‍ദേശീയ റീജിയണല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. ക്നാനായ റീജിയണിലെ വിവിധ ഇടവകളില്‍ നിന്നുള്ള മിഷന്‍ ലീഗിന്റെ ഓര്‍ഗനൈസര്‍മാരും വൈസ് ഡിറക്ടര്‍മാരും മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

Previous articleഓസ്ട്രേലിയ: പയ്യാവൂർ മുപ്രാപ്പള്ളിയിൽ രാജീവ്‌ സ്റ്റീഫൻ
Next articleനീറിക്കാട്: താളിവേലില്‍ അച്ചാമ്മ തോമസ്

Leave a Reply