Home നിര്യാതരായി അരീക്കര: വെട്ടിമറ്റത്തില്‍ അന്നമ്മ ജോർജ്ജ് | Live Funeral Telecast Available

അരീക്കര: വെട്ടിമറ്റത്തില്‍ അന്നമ്മ ജോർജ്ജ് | Live Funeral Telecast Available

1227
0

അരീക്കര: വെട്ടിമറ്റത്തില്‍ പരേതനായ വി.സി ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (25.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത ബ്രഹ്മമംഗലം തുരുത്തിയിൽ കുടുംബാംഗം. മക്കൾ: സൈമൺ ജോർജ്ജ് (ബാംഗ്ലൂർ), ജോസ് ജോർജ്ജ് (യു.കെ). മരുമക്കൾ: പുന്നത്തുറ മുകളേൽ ഷീബ (ബാംഗ്ലൂർ), കട്ടച്ചിറ കോലടിയിൽ സീമ (യു.കെ). കൊച്ചുമക്കൾ: അനീന സൈമൺ, സയന സൈമൺ, ആഞ്ജലീന ജോസ്, ജറാൾഡ് ജോസ്.

Previous articleചെറുകര: മുടക്കാലിൽ എം.ജെ ചാക്കോ | Live Funeral Telecast Available
Next articleസന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Leave a Reply