Home നിര്യാതരായി ചെറുകര: മുടക്കാലിൽ എം.ജെ ചാക്കോ | Live Funeral Telecast Available

ചെറുകര: മുടക്കാലിൽ എം.ജെ ചാക്കോ | Live Funeral Telecast Available

964
0

ചെറുകര: മുടക്കാലിൽ എം.ജെ ചാക്കോ (76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (25.05.2023) ഉച്ചകഴിഞ്ഞ് 2.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി ഇരവിമംഗലം കാരകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നിഷ (ഓസ്‌ട്രേലിയ), ജോതിഷ് (കുവൈറ്റ്), ജോസി (കാനഡ). മരുമക്കൾ: സജൂ ചക്കുങ്കൽ കരിങ്കുന്നം, സിനി ഇലഞ്ഞിപ്പള്ളിൽ അറുനൂറ്റിമംഗലം, ഷിനോജ് ഉരുളുപടിക്കൽ ഉഴവൂർ.

Previous articleക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Next articleഅരീക്കര: വെട്ടിമറ്റത്തില്‍ അന്നമ്മ ജോർജ്ജ് | Live Funeral Telecast Available

Leave a Reply