Home നിര്യാതരായി എസ്.എച്ച്.മൗണ്ട്: കിഴക്കേമണലേൽ പി. ഇ കുര്യാക്കോസ് | Live Funeral Telecast Available

എസ്.എച്ച്.മൗണ്ട്: കിഴക്കേമണലേൽ പി. ഇ കുര്യാക്കോസ് | Live Funeral Telecast Available

412
0

എസ്.എച്ച്.മൗണ്ട്: കിഴക്കേമണലേൽ (പടമറ്റത്തിൽ) മുൻ ജില്ലാ കോടതി ജീവനക്കാരൻ പി.ഇ കുര്യാക്കോസ് (81) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (13.02.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം എസ്.എച്ച്. മൗണ്ട് ഇടവക ദേവാലയത്തിൽ. ഭാര്യ: മോളി കുര്യാക്കോസ് കൈപ്പുഴ കുളത്തിൽ കുടുംബാഗം. മക്കൾ: എബി, ബിബി. മരുമക്കൾ: ലിജി തറപ്പേൽ (ഉഴവൂർ), സോണി കുന്നപ്പള്ളിയിൽ (ഉഴവൂർ).

Previous articleഫാ. ഡോ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ സി.ബി.സി.ഐ ദേശീയ പുരസ്‌കാരം സ്വീകരിച്ചു
Next articleക്‌നാനായ ഹദ്‌യൂസ ക്ലബ്ബ് കുടുംബ സംഗമം ഫെബ്രുവരി15 ഞായറാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply