നീണ്ടൂർ: ഓണംതുരുത്ത് പോങ്ങാനയിൽ പി.സി.തോമസ് (തൊമ്മി-97) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (01.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: കല്ലറ പെരുന്തുരുത്ത് വാലയിൽ പരേതയായ മറിയക്കുട്ടി. മക്കൾ: മേരിക്കുട്ടി, സണ്ണി (റിട്ട. എക്സൈസ്). മരുമക്കൾ: ജോയ് കൊണ്ടൂർ (പേരൂർ), എൽസമ്മ കീഴങ്ങാട്ട് കടുത്തുരുത്തി (റിട്ട. നഴ്സിങ് സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളജ്).











