Home നിര്യാതരായി ഉഴവൂർ: കുടിലിൽ ബെന്നി മാത്യു | Live Funeral Telecast Available

ഉഴവൂർ: കുടിലിൽ ബെന്നി മാത്യു | Live Funeral Telecast Available

728
0

ഉഴവൂർ: കുടിലിൽ പരേതനായ മത്തായി – അന്നമ്മ ദമ്പതികളുടെ മകൻ ബെന്നി മാത്യു ഡൽഹിയിൽ വെച്ച് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (17.01.2026) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: നിർമല കിടങ്ങൂർ കൊല്ലാലപാറക്കൽ കുടുംബംഗം. മക്കൾ: സ്റ്റെഫിൻ, അന്നമോൾ.

മൃതദേഹം ശനിയാഴ്ച (17.01.2026) രാവിലെ 8 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

Previous articleഉഴവൂർ: പയസ് മൗണ്ട് ഓക്കാട്ട് ജോബി ജോസഫ്
Next articleസൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

Leave a Reply